കല്ലറ : മകത്താപ്പള്ളിൽ (തൊട്ടീപ്പറമ്പിൽ) പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (82) നിര്യാതയായി. കൂടല്ലൂർ ചേത്തലിൽ കുടുംബാംഗം. മക്കൾ : ഷേർലി, ആൻസി, സി.സുനി (സെന്റ് അലോഷ്യസ്), മിനി (ഖത്തർ), പരേതയായ സീന. മരുമക്കൾ : ഫിലിപ്പ് നിരപ്പേൽ, പോൾ തത്തംകുളം, എബ്രാഹം പടപുരയ്ക്കൽ, ടോമി കുന്നശേരി. സംസ്കാരം ഇന്ന് 3 ന് കല്ലറ പഴയപള്ളിയിൽ.