എലിക്കുളം : എട്ടാംവാർഡിൽ നന്മ പുരുഷ സ്വാശ്രയസംഘം രൂപീകരിച്ചു. ഭാരവാഹികളായി തുളസീദാസ് പൂവേലിൽ (പ്രസിഡന്റ്), പ്രസാദ്കുമാർ തോട്ടത്തിൽ (സെക്രട്ടറി), ടി.എസ്.വിഷ്ണു(ജോ.സെക്രട്ടറി), നിഥിൻ ഇളംപുരയിടത്തിൽ(ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.