പരിയാരം : ചെങ്ങന്നൂർ ചെറിയനാട് മൂത്തേടത്ത് ഇല്ലത്ത് കെ.പദ്മനാഭൻ പോറ്റി (78) നിര്യാതനായി. കർണാടക ഗവ. റിട്ട. ഫിനാൻഷ്യൽ ഓഫീസറായിരുന്നു. ഭാര്യ: വേഴപ്ര കാരക്കാട്ടില്ലത്ത് സരസ്വതി അന്തർജനം. മക്കൾ : എം.പി.കൃഷ്ണൻ, എം.പി.ശ്രീദേവി (ഇരുവരും ബംഗളൂരു). മരുമകൾ: അപർണ.
സംസ്‌കാരം നടത്തി.