ചങ്ങനാശേരി : നഗരസഭയിൽ ആർ.എസ്.പി തനിച്ച് മത്സരിക്കുമെന്ന് മണ്ഡലം സെക്രട്ടറി എം.ആർ മഹേഷ് പറഞ്ഞു. 2015 ൽ ആർ.എസ്.പി മത്സരിച്ച വാർഡ് 26 വച്ചുമാറി ഇത്തവണ മത്സരിയ്ക്കുന്നതിന് 10,11,12,16,18,34 ഇവയിൽ ഒരു വാർഡ് നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണിത്.