രണ്ടില കിട്ടി ലഡു പൊട്ടി... രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയറിഞ്ഞ ശേഷം കേരളകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ചെയർമാൻ ജോസ് കെ. മാണി ലഡു വിതരണംചെയ്യുന്നു.