കാഞ്ഞിരപ്പള്ളി : എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ടൗൺഹാളിൽ നടന്നു. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. സെൻസ്ലാവൂസ് അദ്ധ്യക്ഷനായി. ഡോ.എൻ ജയരാജ് എം.എൽ.എ, പി.എൻ.പ്രഭാകരൻ, വി.പി.ഇസ്മാ യിൽ, വി.പ.ഇബ്രാഹീം എന്നിവർ സംസാരിച്ചു.