രാഷ്ട്രീയത്തിൽ ഇപ്പോൾ കടുത്ത വൈരികളാണ് പി.ജെ ജോസഫും ജോസ് കെ.മാണിയും.എന്നാൽ പി.ജെ. ജോസഫിന്റെ ഇളയ മകന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ജോസ് അതൊക്കെ മറന്നു തൊടുപ്പുഴയിലെ ജോസഫിന്റെ വീട്ടിൽ ഓടിയെത്തി.ജോസഫും അതെല്ലാം മറന്നു ജോസുമായി മകന്റെ രോഗത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു.
വീഡിയോ - സെബിൻ ജോർജ്