ചങ്ങനാശേരി: പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് 2020-22 കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 27ന് നടക്കും. നാമനിർദ്ദേശപത്രിക ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്ന് നവംബർ 27, 28, 29 തീയതികളിൽ ലഭിക്കും.