ചങ്ങനാശേരി : ലഹരി വിമോചന ബോധവത്ക്കരണ ക്ലാസും, കൗൺസിലിംഗും ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഇത്തിത്താനം ആയൂഷ്യയിൽ നടക്കും. സിസ്റ്റർ ഡോ.ജോവാൻ ചുങ്കപ്പുര, സിസ്റ്റർ ബിയാ ചാത്തംകോട്ട് എന്നിവർ ക്ലാസുകൾ നയിക്കും. ഫോൺ: 9447119189.