kob-josep

തമ്പലക്കാട് : ഉടുമ്പയ്ക്കൽ ഒ.എൽ.ജോസഫ് (അപ്പച്ചൻ-72) നിര്യാതനായി. ഭാര്യ : കുഞ്ഞുമോൾ വെച്ചൂച്ചിറ ഉതിരക്കുളം കുടുംബാംഗം. മക്കൾ : പ്രൈസ്, പ്രോമിസ്. മരുമക്കൾ : ജിനു, ജസ്റ്റീന. സംസ്‌കാരം ഇന്ന് 10.30ന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ.