ചങ്ങനാശേരി: ളായിക്കാട് കുന്നുപറമ്പിൽ കെ.പി. ജനാർദനൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലത. മക്കൾ: രാജീവ്, രാജേന്ദ്രൻ, രാജേഷ് (ദുബായ്). മരുമക്കൾ: സിന്ധു, പ്രസീദ, രാഖി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.