ളായിക്കാട്: വലിയവീട്ടിൽ ചിത്രാ അഭിലാഷ് (34) നിര്യാതയായി. മക്കൾ: ആർദ്ര, ആദിനാഥ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.