കട്ടപ്പന: നീണ്ടൂർ എൻ.ഡി. മാത്യു (84) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി അമ്പാറനിരപ്പേൽ പുല്ലാട്ട് കുടുംബാംഗം. മക്കൾ: സണ്ണി, റോയി, ഷേർളി, സെലിൻ, സിബി, റെജി, ഷൈനി, ബീന, നിമേഷ്. മരുമക്കൾ: സാലമ്മ പുതുവയലിൽ ആനിക്കാട്, ബെറ്റ്സി കോട്ടിരിക്കൽ രാമപുരം, ജോസ് പുതുപ്പറമ്പിൽ തെങ്ങണ, അഗസ്റ്റിൻ താന്നിക്കൽ മേരിലാന്റ്, മഞ്ജു വിളക്കുന്നേൽ കൂട്ടിക്കൽ, സോണി കൊട്ടാരത്തിൽ കപ്പാട്, ജോജി തച്ചാംപുറത്ത് കടനാട്, പോൾ തൊട്ടുവേലിൽ ഇലഞ്ഞി, ബിന്ദ്യ അഴകമ്പ്രായിൽ കുമളി. സംസ്‌കാരം ഇന്ന് മൂന്നിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.