കൂരാലി : പാലക്കൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (92) നിര്യാതയായി. പൊൻകുന്നം പുതുപ്പറമ്പിൽ (മറ്റക്കരയിൽ) കുടുംബാംഗമാണ്. മക്കൾ : ലീലാമണിയമ്മ, ചന്ദ്രലേഖ, വത്സലകുമാരി, സുലോചന, പ്രസന്നകുമാരി, ഗോപകുമാർ, പരേതയായ മണിയമ്മ. മരുമക്കൾ : ശ്രീധരൻപിള്ള (വെട്ടുവേലിൽ, ചിറക്കടവ്), പുരുഷോത്തമൻ പിള്ള (വാവോലിക്കൽ, വെള്ളാവൂർ), ഗോപിനാഥൻപിള്ള (കുന്നേൽ, കൂവപ്പള്ളി), കെ.എൻ.ബാബു(കുളത്തുങ്കൽ, ചെറുപുഴ), കെ.വി.വിജയൻ(പാലയ്ക്കൽ, ചിറക്കടവ് ), രാജി(പാലക്കാട്ടുവീട്, ആപ്പാംചിറ). സംസ്‌കാരം നടത്തി. സഞ്ചയനം 27 ന് രാവിലെ 9.30 ന്.