ഉരുളികുന്നം : തുണ്ടിയിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. മക്കൾ: ശ്യാമള, ജയരാജൻ, സത്യദേവൻ, ലത, ഗീതാഭായി, മിനി. മരുമക്കൾ: സത്യശീലൻ, ലീന, സുലേഖ, സി.ജെ.മോഹനൻ, ജയപ്രസാദ്, പരേതനായ തങ്കച്ചൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.