പുന്നത്തുറ: കുറുപ്പും മഠത്തിൽ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ ഭാര്യ എടൂർ ഭാനുമതിയമ്മ (81) നിര്യാതയായി. മക്കൾ : ഉഷാദേവിയമ്മ (റിട്ട.പ്രിൻസിപ്പാൾ ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ കോട്ടയം), സോമശേഖരൻ നായർ (പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം )
മരുമക്കൾ : പി.എസ്.രവീന്ദ്രനാഥൻ ഉഷശ്രീ ഏറ്റുമാനൂർ (റിട്ട.കാനറ ബാങ്ക് ), ജിജി സോമൻ പണ്ടാരശേരിൽ ഏറ്റുമാനൂർ. സംസ്‌കാരം നടത്തി. സഞ്ചയനം വെള്ളിയാഴ്ച 9 ന്.