ഒറ്റ വഴിയേ ഉള്ളു...ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കോട്ടയം ഡി.സി.സിയിലെത്തിയ മോൻസ്‌ജോസഫ് എം.എൽ.എയുമായും ജോയ് ഏബ്രഹാമുമായും തിരുവഞ്ചൂർ രാധാകൃഷ്ണൻഎം.എൽ.എ സംസാരിക്കുന്നു