കൊരട്ടി : തോണക്കര റ്റി.സി.മാത്യു (67) നിര്യാതനായി. ഭാര്യ : റോസമ്മ ചിറക്കടവ് വാഴയിൽ കുടുംബാംഗമാണ്. മകൻ : റോബിൻ. മരുമകൾ : ജീന. സംസ്‌കാരം ഇന്ന് 3 ന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.