പാപ്പാഞ്ചിറ : ചാലയ്കപറമ്പിൽ ഉത്തമൻ (62) നിര്യാതനായി. ഭാര്യ : ഓമന കൊച്ചുപറമ്പിൽ കുടുംബാംഗം (കുറിച്ചി ഗ്രാമ പഞ്ചായത്ത് മുൻ അംഗം). മക്കൾ : ഉല്ലാസ് (ഡെറാഡൂൺ), ഉൻമേഷ് ( ബഹ്‌റിൻ). മരുമക്കൾ : നിന്റു (ഡെറാഡൂൺ), അപ്‌സര (ബഹ്‌റിൻ). സംസ്‌കാരം ഇന്ന് 3 ന് പാത്താമുട്ടം 27ാം നമ്പർ എസ്. എൻ.ഡി.പി ശ്മശാനത്തിൽ.