ചിറ്റടി : റിട്ട.പോലീസ് സബ് ഇൻസ്‌പെക്ടർ പരേതനായ ശ്രീവിലാസം ലംബോധരൻപിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (80) നിര്യാതയായി. മക്കൾ : ഗിരീഷ് (ഡെയ്‌സ് ടെക്‌സ്‌റ്റൈൽസ്, കറുകച്ചാൽ), ജിതേഷ്, രാജേഷ്. മരുമകൾ : സന്ധ്യ. സംസ്‌കാരം നടത്തി.