തൂക്കുപാലം: താന്നിമൂട് കുഴിക്കാട്ട് വീട്ടിൽ കെ.എസ്. ചക്രപാണി (83) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിദ്യാധരൻ, രത്നാകരൻ, സുകുമാരി, പ്രഭാകരൻ, സുജാത, രോഹിണി. സംസ്‌കാരം നടത്തി.