വള്ളിച്ചിറ: വിമുക്ത ഭടൻ ഇടയ്ക്കാട്ടിൽ വള്ളിച്ചിറ (തോട്ടുവഴിയിൽ പോണാട്) എൻ. പ്രഭാകരൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: അംബുജാക്ഷിയമ്മ. ചന്ദ്രമതിയമ്മ. മരുമക്കൾ: നാരായണൻ നായർ, കലയത്തോലിൽ, തോടനാൽ, വിശ്വനാഥൻ നായർ ഇടയ്ക്കാട്ടിൽ വള്ളിച്ചിറ. സംസ്‌കാരം ഇന്ന് രാവിലെ 9ന് വളളിച്ചിറ ഇടയ്ക്കാട്ടിൽ വീട്ടുവളപ്പിൽ.