കോട്ടയത്തെ കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ സജ്ജമാക്കിയ സ്റ്റുഡിയോയിൽ പാർട്ടി സ്ഥാനാർത്ഥികളുടെ ഫോട്ടോ എടുക്കുന്നു. വീഡിയോ : ശ്രീകുമാർ ആലപ്ര