വലവൂർ: വലവൂർ വെസ്റ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി ബിനു മാക്കീലിനു പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസിലെ സന്തോഷ് കുര്യത്ത് പത്രിക പിൻവലിച്ചു. കേരളാ കോൺഗ്രസ് എമ്മിലെ ബെന്നി മുണ്ടത്താനമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി