കുറവിലങ്ങാട്:പുല്ലാട്ട് സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ-71)​ നിര്യാതനായി. ഭാര്യ: പരേതയായ ഡെയ്സി. മകൾ: ദിവ്യ. മരുമകൻ: റ്റിജോ (മൂവാറ്റുപുഴ)​. സംസ്കാരം നടത്തി.