തോട്ടയ്ക്കാട്: പറത്തോട്ട് പരിയാരം പറമ്പിൽ ജോസഫിന്റെ മകൻ അനു ജോസഫ് (37) നിര്യാതനായി. മാതാവ്: ആനിയമ്മ. ഭാര്യ: ഗീത (റിയാദ്) ആറ്റിങ്ങൽ കാർത്തിക ഭവൻ കുടുംബാംഗമാണ്. മക്കൾ: ആരോൺ, ആമോസ് , അൽഫോൻസ് ( വിദ്യാർഥികൾ, ഡോൺ ബോസ്‌കോ സ്‌കൂൾ പുതുപ്പള്ളി ).സംസ്‌കാരം ഇന്ന് 3 ന് തോട്ടക്കാട് സെന്റ് ജോർജ് കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.