അടിമാലി:കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ കേരള കോൺഗ്രസ്സിന് യു.ഡി.എഫ് നൽകിയ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിമതന്മാരായി മത്സരിക്കുന്നു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലും കമ്പിളി കണ്ടം ബ്ലോക്ക് ഡിവിഷനിലിലുമാണ് കോൺഗ്രസ്സ് വിമതർ മത്സരിക്കുന്നത്. അടിമാലി പഞ്ചായത്തിൽ സി.എം.പിയ്ക്ക് നൽകിയ സീറ്റിൽ കോൺഗ്രസ്സ് വിമതർ മത്സരിച്ചതിനെ തുടർന്ന് 3 വാർഡുകളിൽ സി.എം.പി. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വിമതരായി മത്സരിക്കുന്നു