മലകുന്നം: കൈനകരി കപ്പാങ്കൽ കായലിപ്പറമ്പിൽ വർക്കി ജോസഫ് (അപ്പച്ചൻ 92) നിര്യാതനായി. ഭാര്യ: പരേതയായ ക്ലാരമ്മ, പുളിംങ്കുന്ന് പനക്കുളം കുടുംബാംഗമാണ്. മക്കൾ: ലിസമ്മ (മാടപ്പള്ളി), ആൻസമ്മ ( പാലാ), റോയി കപ്പാങ്കൽ, രാജു കപ്പാങ്കൽ, സിസ്റ്റർ റ്റെജി തെരേസ് (ആലുവ). മരുമക്കൾ: അന്തോനിച്ചൻ പൈനമ്പ്ര (മാടപ്പള്ളി), ബാബു തെക്കയിൽ (പാലാ), ജോയിസ് ( പടഹാരം), ലൂസി (ചെല്ലാനം). സംസ്‌കാരം ഇന്ന് 10 ന് പൊടിപ്പാറ തിരുകുടുംബ പള്ളി സെമിത്തേരിയിൽ.