കൂരോപ്പട: മാടപ്പാട് തുളസീസദനത്തിൽ ചന്ദ്രശേഖരൻ നായർ (76)​ നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ പന്തളം തുമ്പമൺ മേലേതിൽ കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ,​ അനിത (ഇറിഗേഷൻ ‌ഡിപ്പാർട്മെന്റ്,​ കോട്ടയം)​,​ അർച്ചന. മരുമക്കൾ: ഗീത,​ വസന്തകുമാർ (കുവൈറ്റ്)​,​ അനി. സംസ്കാരം നടത്തി.