kobkausalya

താഴത്തങ്ങാടി: കണ്ടത്തിൽ വീട്ടിൽ പരേതനായ കെ.പി. കൃഷ്ണന്റെ ഭാര്യ കൗസല്യ കൃഷ്ണൻ (86)​ നിര്യാതയായി. മക്കൾ: പരേതയായ ശോഭന,​ രമേശൻ.കെ.കെ (കേരളകൗമുദി ഏജന്റ്,​ താഴത്തങ്ങാടി)​,​ കൊച്ചുമോൻ.കെ.കെ. മരുമക്കൾ: പരേതനായ മോഹനൻ പ്ലാത്തറ,​ മണിയമ്മ രമേശൻ,​ സിനിമോൾ കൊച്ചുമോൻ. സംസ്കാരം നടത്തി.