തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടവെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് നാലിലും (ഗാന്ധിനഗർ) വാർഡ് രണ്ടിലും (ഞൊണ്ടിക്കുഴി) യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ദമ്പതിമാരായ ലത്തീഫ് മുഹമ്മദും ജസീല ലത്തീഫും .ഇരുവരും തിരഞ്ഞെടുപ്പിൽ ഇതു വരെ തോൽവി അറിഞ്ഞിട്ടില്ല.
വീഡിയോ സെബിൻ ജോർജ്