തുരുത്തിപ്പള്ളി: നാടകനടൻ പരേതനായ കുമ്പനാട്ടേൽ കെ.സി ലൂക്കോസിന്റെ ഭാര്യ മേരി ലൂക്കോസ് (94) നിര്യാതയായി. സംസ്‌കാരം നടത്തി.