krishnankutty-paster

ഉള്ളായം: പിടിശേരിമല (നിരപ്പേൽ) പാസ്റ്റർ കൃഷ്ണൻകുട്ടി (കുട്ടിയച്ചൻ 81) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സോജൻ, സോജി,ജോമി. മരുമകൾ: ലീന. സംസ്‌കാരം ഇന്ന് 10.30ന് ഉള്ളായം പെനിയേൽ ചർച്ച് ഓഫ് ഗോഡിന്റെ ഉദയനാപുരം സെമിത്തേരിയിൽ.