election

പാർട്ടിഭേദമില്ലാതെ വീട്ടുമതിൽ... പാലാ തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ എടാട്ടുകുന്നേൽ കുടുംബവീടിന്റെ മതിലിൽ തദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടെ ഫ്ലക്സ് ബോർഡുകൾ.