കോരുത്തോട് : പള്ളിപ്പടി വയലപള്ളിൽ വി.സി.കുര്യാക്കോസ് (ബാബു,57) നിര്യാതനായി. സംസ്‌കാരം നാളെ 11ന് കോരുത്തോട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ജെസ്സി, ഇഞ്ചിയാനി തുണ്ടിപ്പറമ്പിൽ കുടുംബാഗമാണ്. മക്കൾ:ജിബിൻ (ദുബായ്), ജിപ്‌സ (മംഗലാപുരം)