ചീരഞ്ചിറ: ചങ്ങംങ്കരി സി.ജെ ചാക്കോ (ചാക്കോച്ചൻ77) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് വെരൂർ സെന്റ് ജോസഫ്‌സ് ദേവാലായ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ ചമ്പക്കുളം വല്ല്യാറ കുടുംബാംഗം.
മക്കൾ: റ്റിസി (അദ്ധ്യാപിക ക്രിസ്തുജ്യോതി ചെത്തിപ്പുഴ), റ്റിനു (അദ്ധ്യാപിക ക്രിസ്തുജ്യോതി ചെത്തിപ്പുഴ).
മരുമക്കൾ: ജോജോ മൈലാട്ടുപാറ ചെത്തിപ്പുഴ, സിംസൺ വേഷ്ണാൽ നാലുകോടി.