കട്ടപ്പന: ചിത്രം തെളിഞ്ഞു, ഇനിയുള്ള 12 ദിനം മാരത്തൺ പ്രചരണത്തിന്റെ ദിനങ്ങൾ. ആകെയുള്ള 34 വാർഡുകളിൽ എൽ.ഡി.എഫിൽ സി.പി.എം13, കേരള കോൺഗ്രസ് ജോസ്12, സി.പി.ഐ7, എൻ.സി.പി1, ജനതാദൾ1, യു.ഡി.എഫിൽ കോൺഗ്രസ്26, കേരള കോൺഗ്രസ് ജോസഫ്8 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. അതേസമയം നാലു വാർഡുകളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികളില്ല. ബാക്കിയുള്ള മുഴുവൻ വാർഡുകളിലും ബി.ജെ.പി. സ്ഥാനാർത്ഥികളും ബി.ജെ.പി. പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളും മാത്രമാണ് മത്സരിക്കുന്നത്. വെട്ടിക്കുഴക്കവല, കട്ടപ്പന ടൗൺ, ഇരുപതേക്കർ, തൊവരയാർ എന്നീ വാർഡുകളിലാണ് ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാത്തത്.
കട്ടപ്പന നഗരസഭയിലെ സ്ഥാനാർത്ഥികൾ. വാർഡ്, പേര്, പാർട്ടി എന്നീ ക്രമത്തിൽ.
1) വാഴവര: ക്ലാര ജോസഫ് (കേരള കോൺഗ്രസ്‌ജോസ്), ജെസി ബെന്നി (കോൺഗ്രസ്), ഷൈലജ അഭയകുമാർ(ബി.ജെ.പി). 2) നിർമലാസിറ്റി: ബെന്നി കുര്യൻ (എൽ.ഡി.എഫ്. സ്വതന്ത്രൻ) രാജു കൊടയക്കാട് (കോൺഗ്രസ്), ജെയിംസ്‌കുട്ടി(എൻ.ഡി.എ. സ്വതന്ത്രൻ), വർഗീസ് (സ്വതന്ത്രൻ). 3) സൊസൈറ്റി: എൽസമ്മ(സ്വതന്ത്ര), ജൂലി റോയി (കേരള കോൺഗ്രസ്‌ജോസഫ്), ടെസി ഡെന്നി (കേരള കോൺഗ്രസ്‌ജോസ്), മേരിക്കുട്ടി (സ്വതന്ത്ര), ലീലാമ്മ (സ്വതന്ത്ര), സിന്ധു സുരേഷ് (എൻ.ഡി.എ. സ്വതന്ത്ര), 4) കൊങ്ങിണിപ്പടവ്: ഏലിയാമ്മ(കോൺഗ്രസ്), മേരിക്കുട്ടി എഫ്രേം (എൽ.ഡി.എഫ്. സ്വതന്ത്ര), ഷൈലജ എസ്.(ബി.ജെ.പി.), 5) വെള്ളയാംകുടി:ജോജോ ചക്കുംചേരി (സ്വതന്ത്രൻ), ജോസ് വേഴപ്പറമ്പിൽ(എൻ.ഡി.എ. സ്വതന്ത്രൻ), ടോണി ജെ. പൂമറ്റം ( കേരള കോൺഗ്രസ്‌ജോസഫ്), ബീന സിബി (സ്വതന്ത്ര), കെ.പി. സുമോദ് (സി.പി.എം). 6) വെട്ടിക്കുഴക്കവല: ഏലിയാമ്മ(കോൺഗ്രസ്), ലൈല ജോസഫ് (കോൺഗ്രസ്). 7) നത്തുകല്ല്: എ.എം. ആന്റണി(കേരള കോൺഗ്രസ്‌ജോസ്), ജയൻ ഇലവുങ്കൽ(ബി.ജെ.പി), രാജൻ കാലാച്ചിറ(കോൺഗ്രസ്), റോബിൻ(സ്വതന്ത്രൻ). 8) കല്ലുകുന്ന്: ജയമണി (സ്വതന്ത്ര), ജോളി രാമകൃഷ്ണൻ(കോൺഗ്രസ്), ധന്യ അനിൽ (എൽ.ഡി.എഫ്. സ്വതന്ത്ര), രജനി രാജേഷ് (ബി.ജെ.പി), 9) പേഴുംകവല: അരുൺകുമാർ(എൻ.ഡി.എ. സ്വതന്ത്രൻ), ബിജു ഐക്കര(സ്വതന്ത്രൻ), സി.എം. മത്തായി(സ്വതന്ത്രൻ), ലിസി ജെയിംസ്(കേരള കോൺഗ്രസ് ജോസഫ്), സിജോമോൻ ജോസ്(എൽ.ഡി.എഫ്. സ്വതന്ത്രൻ). 10) വലിയപാറ: അനീഷ് ഈയ്യപ്പാട്ട് (ബി.ജെ.പി), ടിജി എം.രാജു (സി.പി.എം.), മാത്തുക്കുട്ടി വർക്കി (സ്വതന്ത്രൻ), സിജു ചക്കുംമൂട്ടിൽ (കോൺഗ്രസ്). 11) കൊച്ചുതോവാള നോർത്ത്: ബീന ടോമി (കോൺഗ്രസ്), രഞ്ജു സുരേഷ് (ബി.ജെ.പി), റിൻസി ബിജു (കേരള കോൺഗ്രസ്‌ജോസ്). 12) കൊച്ചുതോവാള: ആരോമൽ മോഹനൻ(ബി.ജെ.പി), എം.സി. ബിജു(സി.പി.എം.), സിബി പാറപ്പായിൽ (കോൺഗ്രസ്). 13) ആനകുത്തി: ജോസ് അഗസ്റ്റ്യൻ(കോൺഗ്രസ്), കെ.എൻ. പ്രകാശൻ (ബി.ജെ.പി), രെജു ഷിജി (എൽ.ഡി.എഫ്. സ്വതന്ത്രൻ). 14) പാറക്കടവ്: ജോണി കുളംപള്ളി (കോൺഗ്രസ്), പോൾ വർഗീസ്(കേരള കോൺഗ്രസ്‌ജോസ്), പ്രസാദ് വിലങ്ങുപാറ (ബി.ജെ.പി.). 15) പുളിയൻമല:ഷാന്റി ബെന്നി(കോൺഗ്രസ്), സുഖപ്രിയ (ബി.ജെ.പി), സുധർണ മോഹനൻ(സി.പി.എം). 16) അമ്പലപ്പാറ: ആന്റണി വർക്കി (സ്വതന്ത്രൻ), ജയരാമൻ (സ്വതന്ത്രൻ), ബിന്ദുലത രാജു (സി.പി.ഐ.), സജി കൊല്ലക്കോട്ട്(ബി.ജെ.പി), സജീവ് (കോൺഗ്രസ്). 17) കട്ടപ്പന: ജാൻസി ബേബി (കേരള കോൺഗ്രസ്‌ജോസഫ്), ഡോളി ജോസഫ് (സ്വതന്ത്ര), സലോമി മറ്റപ്പള്ളിൽ (കേരള കോൺഗ്രസ്‌ജോസ്). 18) കുന്തളംപാറ നോർത്ത്: അനിൽകുമാർ എസ്. നായർ (സ്വതന്ത്രൻ), അഡ്വ. ജോഷി മണിമല(കേരള കോൺഗ്രസ്‌ജോസ്), രാജപ്പൻ(ബി.ജെ.പി), ജോയി വെട്ടിക്കുഴി(കോൺഗ്രസ്), 19) കുന്തളംപാറ സൗത്ത്: ഐബിമോൾ (കോൺഗ്രസ്), ജയ ആർ. (ബി.ജെ.പി.), പ്രസന്ന(കേരള കോൺഗ്രസ്‌ജോസ്), മിനി ജോഷി(സ്വതന്ത്ര), െ്രസ്രല്ല (സ്വതന്ത്ര). 20) പള്ളിക്കവല: അംബിക(ബി.ജെ.പി), സൂസമ്മ (കേരള കോൺഗ്രസ്‌ജോസ്), സോണിയ ജെയ്ബി (യു.ഡി.എഫ്. സ്വതന്ത്ര). 21) ഇരുപതേക്കർ: ആൻസി സണ്ണി (സ്വതന്ത്ര), ജോത്സന ജോസ് (സ്വതന്ത്ര), ടെസി എം. തോമസ് (സ്വതന്ത്ര), മോളി സ്‌കറിയ (കോൺഗ്രസ്), ഷജി തങ്കപ്പൻ (എൽ.ഡി.എഫ്. സ്വതന്ത്ര). 22) അമ്പലപ്പാറ: മായ ബിജു (കോൺഗ്രസ്), ഷൈനി ജിജി (എൽ.ഡി.എഫ്. സ്വതന്ത്ര), റീത്താമ്മ ബെന്നി ( സ്വതന്ത്ര). 23) മേട്ടുക്കുഴി: അനീഷ് (സ്വതന്ത്രൻ), ജോൺ (ബി.ജെ.പി.), മിന്റ ബേബി (കേരള കോൺഗ്രസ്‌ജോസഫ്), സന്തോഷ് ചാളനാട്ട് എൽ.ഡി.എഫ്. സ്വതന്ത്രൻ), സന്തോഷ് (സ്വതന്ത്രൻ), സന്തോഷ് കുമാർ (സ്വതന്ത്രൻ), റൂബി വേഴമ്പത്തോട്ടം (സ്വതന്ത്രൻ). 24) വള്ളക്കടവ്: കുര്യാക്കോസ് സ്‌കറിയ(സ്വതന്ത്രൻ), ബിന്ദു സെബാസ്റ്റ്യൻ(കേരള കോൺഗ്രസ്‌ജോസ്), അഡ്വ. കെ.ജെ. ബെന്നി (കോൺഗ്രസ്), രതീഷ് പി.എസ്(ബി.ജെ.പി). 25) കടമാക്കുഴി: ഗിരീഷ് മാലിയിൽ (എൽ.ഡി.എഫ്. സ്വതന്ത്രൻ), കെ.എം. ചാക്കോ (സ്വതന്ത്രൻ), മനോജ് മുരളി(കോൺഗ്രസ്), സന്തോഷ് കെ.കെ(ബി.ജെ.പി). 26) നരിയമ്പാറ: ജയശ്രീ ഷൈൻ (എൽ.ഡി.എഫ്. സ്വതന്ത്ര), വിജയമ്മ (ബി.ജെ.പി), സജിമോൾ ഷാജി(കോൺഗ്രസ്). 27) തൊവരയാർ: ലീലാമ്മ ബേബി(കോൺഗ്രസ്), ഷൈനി ദേവസ്യ(എൽ.ഡി.എഫ്. സ്വതന്ത്ര), സിന്ധു (സ്വതന്ത്ര). 28) ഐ.ടി.ഐ. കുന്ന്: അനു വി.അജയകുമാർ (എൻ.ഡി.എ. സ്വതന്ത്ര), തോമസ് മൈക്കിൾ(കോൺഗ്രസ്), ലൂക്കാ ജോസഫ് (സ്വതന്ത്രൻ), ഷാജി കൂത്തോടിയിൽ (കേരള കോൺഗ്രസ് ജോസ്). 29) വലിയകണ്ടം: ബീന (കേരള കോൺഗ്രസ്‌ജോസ്), രജിത രമേഷ് (എൻ.ഡി.എ. സ്വതന്ത്ര), രഷ്മി ഷാജി തറക്കുന്നേൽ (കേരള കോൺഗ്രസ്‌ജോസഫ്). 30) ഗവ.കോളേജ് അനിൽ കുമാർ (ബി.ജെ.പി.), മനോജ് സി.എൻ. (സ്വതന്ത്രൻ), ഷമേജ് കെ.ജോർജ്(കോൺഗ്രസ്), സണ്ണി പാറക്കണ്ടം (സി.പി.എം.). 31) സുവർണഗിരി: ഉഷ ശശി (കോൺഗ്രസ്), ഓമന സുബ്രഹ് മണ്യൻ(ബി.ജെ.പി.), നിഷ പി.എം. (കേരള കോൺഗ്രസ് ജോസ്). 32) കല്യാണത്തണ്ട്: അമ്പിളി എം.കെ( എൻ.ഡി.എ. സ്വതന്ത്ര), പ്രഭ സാബു(എൽ.ഡി.എഫ്. സ്വതന്ത്ര), ബീന ജോബി (കോൺഗ്രസ്). 33) മുളകരമേട്: ജയമോൻ പുത്തൻപുരക്കൽ(സി.പി.ഐ.), പ്രശാന്ത് രാജു (കോൺഗ്രസ്), സജീവ് കോട്ടപ്പുഴക്കൽ (എൻ.ഡി.എ. സ്വതന്ത്രൻ). 34) കൗന്തി: ബിനു കേശവൻ (സി.പി.എം), കെ.എൻ.ഷാജി (ബി.ജെ.പി), സിനു വാലുമ്മേൽ (കേരള കോൺഗ്രസ് ജോസഫ്).