കുമരകം: കണ്ടത്തിൽ പറമ്പിൽ കെ.സി.ജോയിയുടെ ഭാര്യ അന്നമ്മ ജോയി (55) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കുമരകം വളളാറ പുത്തൻ പള്ളിയിൽ. മക്കൾ: അജോമോൻ, അജിമോൾ, അജിത്. മരുമക്കൾ: നിഷ (സൗദി), ജിതിൻ (ഇസ്രയേൽ ). പരേത വെളിയനാട് കന്യക്കോണിൽ കുടുബാംഗമാണ്.