janaki

കുമരകം: വെളിയം പടിഞ്ഞാറേ പന്നിക്കോട്ട് വീട്ടിൽ ജാനകി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. സുധാകരൻ ശാന്തി സഹോദര പുത്രനാണ്.