ചെല്ലാർകോവിൽ: തേക്കുംമൂട്ടിൽ പരേതനായ ടി.ജെ. ജോസഫിന്റെ (പാപ്പൂട്ടി) ഭാര്യ മേരി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബാബു, സാജൻ, ജിജി, ജീന. മരുമക്കൾ: സുനിത ക്ലാരിസ്, ജോളി, സെലിൻ, സിബി.