bank

കോട്ടയം: കേന്ദ്ര നയങ്ങൾക്കിതിരെ ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ആൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ കോട്ടയം ഫെഡറൽ ബാങ്കിന് മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ജോർജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എസ്.രവീന്ദ്രനാഥൻ, ട്രഷറർ എസ്.ഹരിശങ്കർ തുടങ്ങിയവർ സംസാരിച്ചു.