ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോറന്റൈനിൽ കഴിയുന്ന കുമരകം പതിനാറാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ആർഷ ബൈജു മൊബൈലിലൂടെ വോട്ട് അഭ്യർത്ഥിക്കുന്നു.
വീഡിയോ: അഭിലാഷ് ഓമനകുട്ടൻ