ഇലക്ഷൻ ഫ്രെയിംസ്... തദ്ദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ പാർട്ടി സ്ഥാനാർത്ഥികളുടെ ബോർഡുകൾ തയ്യാറാക്കുന്ന ചെയ്യുന്ന തൊഴിലാളികൾ. തൊടുപുഴ മങ്ങാട്ടുകവല ബൈപാസ് റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച ഫോട്ടോ...സെബിൻ ജോർജ്