ഉഴവൂർ: ചേറ്റുകുളം വെട്ടുവേലിൽ പരേതനായ മാത്യുവിന്റെ ഭാര്യ പെണ്ണമ്മ മാത്യു (81) നിര്യാതയായി. പരേത കല്ലറ പഴയപള്ളി നാടിയാംകുന്നേൽ കുടുംബാംഗം. മക്കൾ: ബാബു, ജയിംസ് (ഡൽഹി),ലിസി,ഇമ്മാനുവേൽ (ഡൽഹി),പിയൂസ്. മരുമക്കൾ: ലീലാമ്മ, ജോളി, ഫിലിപ്പ് സി.പി,ജെസി, സൗമ്യ.സംസ്‌കാരം ഇന്ന് 3ന് ചേറ്റുകുളം സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ.