fr-sebastain-91

ഉരുളികുന്നം: സലേഷ്യൻ സഭാംഗമായ ഫാ.സെബാസ്റ്റ്യൻ ആലഞ്ചേരിൽ (91) നിര്യാതനായി. സംസ്‌കാരം പിന്നീട്. പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ആഗസ്തി, ചിന്നമ്മ,പരേതരായ തോമസ്, വർക്കി,ജോസഫ്, ആന്റണി, മറിയം.