thomas-kurian

പായിപ്പാട്: കൊച്ചുപള്ളി ഇലവുംമൂട്ടിൽ തോമസ് കുര്യൻ (കുട്ടപ്പൻ സാർ 98) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ലൂർദ്ദ് മാതാ പള്ളിയിൽ. പരേതൻ ലൂർദ്ദ് മാതാ പള്ളിയിൽ മതാദ്ധ്യാപകനായ് 60 വർഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മറിയാമ്മ പുളിങ്കുന്ന് വെംമ്പാടുംതറ (അടവിച്ചിറ) കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, കുര്യാക്കോസ് (കളർടോൺസ് സ്റ്റുഡിയോ, നാലുകോടി), മേരിമ്മ, ലിസ്സി, വൽസമ്മ (ജോവാ ഡിസൈനേർസ്, ഇടിഞ്ഞില്ലം), സൂസി (ദുബായ്), ജാൻസി, ബീനാ (യു.കെ), ബെന്നി (കുവൈറ്റ്). മരുമക്കൾ: ജെയിംസ് മുക്കാടൻ, മോളി ബെൻ ഹൗസ് (കൊല്ലം), പരേതനായ ഷാജി കൊച്ചുതുണ്ടിയിൽ (മുണ്ടിയപ്പള്ളി), ജോയിച്ചൻ ചക്കാലക്കൽ (തെങ്ങണ), ജോൺസൻ വെണ്ണാലിൽ (ഇടിഞ്ഞില്ലം), തോമസ് കാക്കനാട്ടിൽ (ദുബായ്), ശ്രീധർ (നാഗ്പൂർ), ജോജി പനക്കത്തോട്ടത്തിൽ (യുകെ), ജൂലി കീഴൂർ (കടുത്തുരുത്തി).