കുറിച്ചി :നസ്രാണി തുണ്ടിയിൽ പരേതനായ കെ.കെ.ഏലിയാസിന്റെ ഭാര്യ അച്ചാമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ. പരേത ചിങ്ങവനം തെക്കേമുഴിപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: രാജമ്മ, ഷാജി ഏലിയാസ് (കുറിച്ചി ഗോൾഡൻ വീൽസ് ടയർ ഷോപ്പ് ഉടമ, നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളി ട്രസ്റ്റി) ഷിബു ഏലിയാസ് (പോംസൺ ഗ്രൂപ്പ് തിരുവനന്തപുരം) മരുമക്കൾ: പാക്കിൽ കരിയിൽ ബിന്ദു, മഴുക്കീർ കൊടിഞ്ഞു പള്ളത്ത് അനിത, വാകത്താനം വെച്ചുപറമ്പിൽ പരേതനായ ബാബു