കല്ലറ: പെരുന്തുരുത്ത് മ്യാലിൽ തെക്കേതിൽ പരേതനായ നീലകണ്ഠൻനായരുടെ ഭാര്യ സരസ്വതിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമ്മ, രാജൻനായർ, രാഘവൻനായർ, നാരായണൻനായർ, ലീലാമണി, പത്മിനി. മരുമക്കൾ: പുരുഷോത്തമൻ, അനിൽകുമാർ, വിജയമ്മ, ഗീതാകുമാരി, പരേതനായ പരമേശ്വരൻനായർ, വസന്തകുമാരി.