ഇലക്ഷന് ഒരുങ്ങി... തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിയുടെ നിറത്തിലുള്ള ഷർട്ടും മുണ്ടും സാരിയും ഷാളും മാസ്ക്കും വെച്ച് ബൊമ്മകളെ കോട്ടയം കേളമംഗലം ടെക്‌സ്‌റ്റൈൽസിൽ ഒരുക്കിവയ്ക്കുന്നു.