അടിമാലി: 200 ഏക്കർ പുല്ലൻ വീട്ടിൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (75) നിര്യാതയായി.സംസ്‌ക്കാരം നടത്തി. കൊന്നത്തടി അടപ്പു കല്ലിങ്കൽ കുടുബാംഗമാണ്.മക്കൾ: ഷൈജു, ഷൈനി, സിനി, സ്മിത.മരുമക്കൾ: സിമിത
തൈക്കണ്ടത്തിൽ അടിമാലി, ജോയി പതിപ്ലാക്കൽ തോപ്രാംകുടി ,ഫ്രാൻസിസ് കൊച്ചു മുട്ടം 200 ഏക്കർ ,സജി ചാത്തൻ കണ്ടത്തിൽ മൂവാറ്റുപുഴ